കുന്നന്താനം- പാലയ്ക്കത്തകിടി: വൃന്ദാവനത്തിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജി. ശാന്തമ്മ (അമ്മിണി- 82) നിര്യാതയായി. പാലയ്ക്കത്തകിടി കാരയ്ക്കാട്ട് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: രാജേന്ദ്രകുറുപ്പ് (സൗദി), തങ്കപ്പകുറുപ്പ്. മരുമക്കൾ: മംഗളം ആർ. കുറുപ്പ്, രജനി ടി. കുറുപ്പ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.