മാടപ്പള്ളി: മാറാട്ടുകളം എം.ഡി. ജോസഫ് (അപ്പച്ചന്- 87) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (എടത്വ പത്തില്‍ കുടുംബാംഗം). മക്കള്‍: സുജ (നഴ്സ്, യു.കെ), സജി (അസി. മാനേജര്‍, എസ്.ബി.ഐ, വട്ടപ്പള്ളി, ചങ്ങനാശ്ശേരി), പരേതയായ സോജി, സിജി (സയന്റിസ്റ്റ്-സിംഗപ്പൂര്‍). മരുമക്കള്‍: സിബിച്ചന് കിഴക്കേത്തലക്കല്‍ (കുറുമ്പനാടം), സോഫി അയ്യനാട് (മാടപ്പള്ളി), സിജോ ചെമ്മാഴം (നടക്കപ്പാടം), മഞ്ജു റോസ് കറുകക്കളം പുതുവീട്ടില്‍ (ചങ്ങനാശ്ശേരി). സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വവസതിയില്‍ ആരംഭിച്ച് മാടപ്പള്ളി ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍.