തച്ചപ്പുഴ: കാക്കക്കൂട്ടിൽപറമ്പിൽ (കുമ്പന്താനം) മേരി ജോൺ (ഓമന -56) നിര്യാതയായി. ഏലപ്പാറ കുറ്റിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസ്. മക്കൾ: അരുൺ, ആശ. മരുമക്കൾ: പ്രിയ, സിജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.