കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം മരുതനാൽ കമലാക്ഷിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ചന്ദ്രൻ, അമ്മിണി, ശോഭ, മധു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.