കൊച്ചി: എറണാകുളം സൗത്ത് ചിറ്റൂർ റോഡിൽ സെന്റർ കോർട്ട് അപ്പാർട്ട്മെന്റിൽ കെ. രാജേന്ദ്രന്റെ ഭാര്യ മായ (62) നിര്യാതയായി. മകൻ: സിദ്ധാർഥ്. മരുമകൾ: ശ്രുതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ.