ഓച്ചന്തുരുത്ത്: കുരിശിങ്കൽ പീറ്റർ എഡ്വേർഡിന്റെ ഭാര്യ റൂബി (56) നിര്യാതയായി. അമരാവതി കളരിയത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺ ഷൈൻ (സനഡ് -സൗദി അറേബ്യ), ഷാറുക് പീറ്റർ (ഭീമ ജ്വല്ലറി, എറണാകുളം). മരുമകൾ: ക്ലാര ഷൈൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നിത്യസഹായ മാതാ ദേവാലയത്തിൽ.