കരുമാല്ലൂർ: മനക്കപ്പടി മേനാച്ചേരി വീട്ടിൽ ജേക്കബിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മക്കൾ: തോമസ് (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), പോൾസൺ (ബിസിനസ്), റീനി. മരുമക്കൾ: ബിന്ദു (സെന്റ് ജർമയിൻസ് സ്കൂൾ പറവൂർ), എൽസി, സെബാസ്റ്റ്യൻ (ബിസിനസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കരുമാല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.