പല്ലാരിമംഗലം: ഏരംതുരുത്തിൽ പരേതനായ അലിയാരുടെ ഭാര്യ മീരാമ്മ (72) നിര്യാതയായി. മക്കൾ: ഹാജറ, അഷ്റഫ് അഷ്റഫി (മുദരിബ് സമസ്ത), റഷീദ, സഫിയ. മരുമക്കൾ: ഖമറുദ്ദീൻ, ഹാജറ, ഹബീബ് റഷാദി, ഫൈസൽ. ഖബറടക്കം വ്യാഴാഴ്ച പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.