ഈരാറ്റുപേട്ട: നടക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) നിര്യാതനായി. ഭാര്യ: സുബൈദ (ഇഞ്ചക്കാട്ടിൽ കുടുംബാംഗം). മക്കൾ: റസീന, അസീന, സിജ്ന, ഫാത്തിമ. മരുമക്കൾ: സബീർ, സുനീർ, സാദിഖ്, സാബിത്ത്.