കോട്ടയം: വലിയവിളയിൽ വി.ജി. ജോർജ്കുട്ടി (ചിന്നാച്ചൻ -75) നിര്യാതനായി. ഭാര്യ: അന്നമ്മ (ഇളമ്പൽ വാഴവിള കുടുംബാംഗം). മക്കൾ: സുനിൽ ജോർജ്, ജയ ജോസ്, സജു ജോർജ്. മരുമക്കൾ: സാൻസി സുനിൽ, ജോസ്, ഷിനി സജു. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവന്നശേഷം ഉച്ചക്ക് 12ന് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.