ആനിക്കാട്: പറമ്പുകാട്ടിൽ ജോയിയുടെ മകൻ ജോയ്സ് ജേക്കബ് (32) നിര്യാതനായി. മാതാവ്: വത്സമ്മ പാഴിയങ്കൽ ചിറക്കടവ്. സഹോദരി: ബെറ്റ്സി ടിൻറു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആനിക്കാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.