മുക്കുളം: മുക്കുളം താഴെ വെട്ടിയാങ്കൽ ഡൊമിനിക് തോമസ് (കുഞ്ഞുമോൻ -63) നിര്യാതനായി. ഭാര്യ: എറണാകുളം പുളിമൂട്ടിൽ ലൈസാമ്മ. മക്കൾ: അനീറ്റ, അറ്റാഷ. മരുമകൻ: വിൽസൺ സാമുവൽ വിളയിൽ തെക്കേതിൽ (ഓമല്ലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.