പുളിങ്കുന്ന്: വലിയതറയില്‍ പള്ളിച്ചിറ മാത്തുക്കുട്ടിയുടെ ഭാര്യ ആനിയമ്മ മാത്യു (63) നിര്യാതയായി. കണ്ണാടി മാളേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മിനിമോള്‍ ചാക്കോ, മിനീഷ് (ബഹ്റൈന്‍), രതീഷ് (ബഹ്റൈന്‍). മരുമക്കള്‍: ചാക്കോ സേവ്യര്‍ മണ്ണങ്കരത്തറ പുളിങ്കുന്ന്, നീതുമോള്‍ മാത്യു മുണ്ടോലില്‍ പുത്തന്‍പുരയില്‍ തൊടുപുഴ, സുനു കുര്യാക്കോസ് കൊച്ചുവല്ലയില് ഇത്തിത്താനം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.