കാഞ്ഞിരപ്പള്ളി: പൊടിമറ്റം അങ്ങേവീട്ടിൽ എ.കെ. അലക്സാണ്ടർ (വിൽസൺ -75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കാഞ്ഞിരപ്പള്ളി കാലാപ്പറമ്പിൽ കുടുംബാംഗം). മക്കൾ: സിന്ധു (പോണ്ടിച്ചേരി), വിപിൻ (ആസ്ട്രേലിയ), ബോബി (യു.കെ). മരുമക്കൾ: ജിമ്മി എലിപുലിക്കാട്ട്, അനു പുത്തൻമണ്ണത്തിൽ, ജില്ലു പടിഞ്ഞാറേക്കടുപ്പിൽ.