പന്തളം: തോന്നല്ലൂർ കൃഷ്ണശ്രീയിൽ (മലഞ്ചെരുവിൽ) വി.ജി. കൃഷ്ണൻകുട്ടി നായർ (69) നിര്യാതനായി. പ്രക്കാനം വല്ല്യത്തുമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: ചിത്ര കെ.നായർ. മക്കൾ: കൃഷ്ണകുമാർ (മസ്കത്), അരുൺ കൃഷ്ണൻ (ന്യൂസിലൻഡ്), അർച്ചന കൃഷ്ണൻ (സൗദി). മരുമക്കൾ: ശ്രുതി, വർഷ, ധനേഷ്.