അടൂർ: ഏഴംകുളം പ്ലാന്റേഷൻമുക്ക് പ്ലാക്കൽ വീട്ടിൽ മൗദണ്ണൻ റാവുത്തറുടെ ഭാര്യ മുഹമ്മദ് അമ്മാൾ (100) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, മുഹമ്മദ് മുസ്തഫ, സുലൈമാൻ, സലീം, ഷരീഫ്, സക്കീന (റിട്ട. അധ്യാപിക). മരുമക്കൾ: നദീറ, ജമീല, ഖദീജ, ജമീല, നുസൈഫ്, അബ്ദുൽ അസീസ്.