കല്ലൂപ്പാറ: അമ്പാട്ടുഭാഗം അടവിക്കൽ എ.പി. ജോയിയുടെയും അമ്മാൾ ജോയിയുടെയും മകൻ രവി (രാജു -54) നിര്യാതനായി. ഭാര്യ: അമ്പാട്ടുഭാഗം മണ്ണാകുന്നേൽ ബീന രവി. മക്കൾ: അഭിജിത്, അനുജിത്, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ബഥേൽ ഫെലോഷിപ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.