ഓമല്ലൂർ: മഞ്ഞനിക്കര പേരാനിപ്പുറത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ചെല്ലമ്മ, ഗോപി, ശാന്ത, ഹരിക്കുട്ടൻ. മരുമക്കൾ: അയ്യപ്പൻ, സുധ, കുഞ്ഞുകുഞ്ഞ്.