പത്തനംതിട്ട: പട്ടന്തറ പ്രിൻസ് നിവാസിൽ ടി.എസ്. സത്യൻ (66) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രിൻസ്, പ്രസ്റ്റീജ് (ഇരുവരും കാനഡ). മരുമക്കൾ: ധന്യ, ജിഷ. സംസ്കാരം പിന്നീട്.