നെടുങ്ങാടപ്പള്ളി: നൂഴുമുറിയിൽ കുര്യൻ ജോസഫിന്റെ ഭാര്യ ശോശാമ്മ കുര്യൻ (പെണ്ണമ്മ- 73) നിര്യാതയായി. മുക്കൂർ പൗവ്വത്തിക്കുന്നേൽ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: ജോമിനി, ശോഭിനി, നോബിൾ. മരുമക്കൾ: പുതുശ്ശേരി പുളിയങ്കീഴ് സജി ജോർജ്, അമര വരവുകാലായിൽ ജെയ്നി നോബിൾ, കാലടി കന്നപ്പള്ളിൽ പരേതനായ സാജു തോമസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളി സെമിത്തേരിയിൽ.