കവിയൂർ: മിനിഭവനം അപ്പുക്കുട്ടൻ നായരുടെ ഭാര്യ സുശീലാമ്മ (65) നിര്യാതയായി. മക്കൾ: മിനി, സിനി, എമിൽ. മരുമക്കൾ: രഘു, ബൈജു, മോഹിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.