റാന്നി: മടന്തമൺ ചക്കാലയിൽ സി.എൻ. രാജൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രജീഷ്, അനുഷ, നിമിഷ. മരുമക്കൾ: ശ്രീജേഷ്, ശരത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.