അറക്കുളം: മൈലാടൂർ പരേതനായ കുഞ്ഞേപ്പിന്റെ മകൻ ബെന്നി (59) നിര്യാതനായി. ഭാര്യ: റെജി (മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം). മക്കൾ: അനില, അമല, അനീറ്റ. മരുമകൻ: ജോ ക്ലിന്റൺ തോമസ് കാരക്കാട്ടുകുന്നേൽ. സഹോദരങ്ങൾ: ബെറ്റി അലക്സ് പൊന്നാടംവാക്കൽ, ടിറ്റി ജോർജ് അമ്പനാട്ടുവിളയിൽ, റെറ്റി ജോർജ് ഹൈദരാബാദ്.