കാഞ്ഞാർ: പുന്നക്കുഴിയിൽ പരേതനായ പാപ്പന്റെ മകൻ രാജൻ (66) നിര്യാതനായി. ഭാര്യ: മിനി രാജൻ വാരിക്കാട്ട്. മക്കൾ: അഖിൽ, അമല. മരുമക്കൾ: ജിസൻ ടി. മൈക്കിൾ തുണ്ടത്തിൽ, തങ്കമണി ചാരപ്പാട്ട്.