ആനക്കര: നെല്ലിക്കാട്ടിരി ചമ്മിണി വളപ്പില്‍ പരേതനായ കുഞ്ഞാലുവിന്റെ മകന് അബൂബക്കര്‍ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഹസീന, ഹുസൈന്, അഷ്റഫ്, മുനീര്‍, അഷ്ഫാഖ്. മരുമക്കള്‍: മൂസ, സിനു ഫസ്ന, ഷെറീന, ഹബീബ.