പ്രയാർതെക്ക്: ആലുംപീടിക ചന്ദ്രഭവനത്തിൽ പരേതരായ രാഘവന്റെയും ഗൗരിയുടെയും മകൻ ഷാംലാൽ (കൊച്ചുമോൻ-57) നിര്യാതനായി. ഭാര്യ: അജ. മക്കൾ: വിനായ്, മഹാദേവ്. സഞ്ചയനം 10ന് രാവിലെ ഏഴിന്.