പ്രാക്കുളം: തേരയ്യത്ത് വീട്ടിൽ വസുന്ധരന്റെയും വാമാക്ഷിയുടെയും മകൻ അനിൽകുമാർ (60) നിര്യാതനായി. ഭാര്യ: സുഷമ. മകൻ: അമൽ. മരുമകൾ: പ്രിയജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.