കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മൂപ്പൻറയ്യത്ത് ഷേഖ് ഇസ്മായിൽ (ബായി 85) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: നദീറ, സുരാജ്, റഷീദ, സജീവ്, ഷൈല, നിസാർ. മരുമക്കൾ: പരേതനായ മുഹമ്മദ്കുഞ്ഞ്, സുൽഫത്ത്, അബ്ദുൽ റഹീം, ഷീജ, നാസർ, സജീന.