കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ അസുമാ ബീവി (80) നിര്യാതയായി. മക്കൾ: പരേതയായ സഫിയത്ത്, ഹസൻ കുഞ്ഞ്, നാസർ. മരുമക്കൾ: അബ്ദുൽസലാം, ഷാഹിദ, സാജിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.