കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പത്മാലയത്തിൽ പത്മാവതി (75) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ (സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറി). മക്കൾ: ഗോപകുമാർ, അനൂജ, അനൂഷ. മരുമക്കൾ: ദീപ, സൂര്യ.