പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പ് പരേതനായ രാജന്റെ ഭാര്യ വി. മണി (75) നിര്യാതയായി. മക്കൾ: അപ്പുണ്ണി, സുമതി, സുനിത, സുജാത. മരുമക്കൾ: ലത, ബാബു, കറുപ്പ്സാമി, സുരേന്ദ്രൻ.