അലനല്ലൂർ: ആശുപത്രിപ്പക്ക് സമീപത്തെ പരിയാരൻ ഹംസ (81) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാൻ, നാസർ, അബ്ദുസലാം, മൈമൂന, ഹസീന, സമീറ. മരുമക്കൾ: ഹനീഫ പാലോട്, മുസ്തഫ കൊണ്ടോട്ടി, റഹീം കൊല്ലം, ബുഷ്റ, ഹബീബ, സാജിദ, മുബീന.