കൊണ്ടോട്ടി: തൈത്തോട്ടത്തില്‍ അരീപറമ്പന് കുഞ്ഞിപ്പോക്കര് (ചെറിയോന് -69) നിര്യാതനായി. മക്കള്‍: സത്താര്‍, സഫിയ, ശരീഫ, സറീന, മുഹമ്മദ് കുട്ടി. മരുമക്കള്‍: ബഷീര്‍, ഷാജഹാന്, മുഹമ്മദ് കുട്ടി, ബീഗത്ത്, ജമീല.