കാളികാവ്: അടക്കാകുണ്ട് ചേരുകുളമ്പിലെ മച്ചാടൻ കുഞ്ഞൻ (56) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീജേഷ്, ശ്രീജ. മരുമകൻ: റജി.