മഞ്ചേരി: എളങ്കൂർ കുണ്ടുക്കര മുഹമ്മദ് (64) നിര്യാതനായി. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സുലൈഖ (കിഴിശ്ശേരി). സഹോദരങ്ങൾ: അബ്ദുൽ കരീം, സക്കീർ, റുഖിയ, നബീസ, ഹാജറ, ലൈല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് എളങ്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.