പൊന്നാനി: ഖത്തറിൽ വ്യാപാരിയും പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് അംഗവുമായ പുതുവീട്ടിൽ ഉസ്മാൻ (73) നിര്യാതനായി. ഭാര്യമാർ: ആയിശാബി, സാജിദ. മക്കൾ: സലീം, ഹബീബ്, സഹീർ. മരുമക്കൾ: ഖൈറുന്നിസ, റഹിയ, തമന്ന. സഹോദരങ്ങൾ: പി.വി. ഉമ്മർ, ബാവ, സാലിഹ്, സലാം (ഇരുവരും ബിസിനസ്, മസ്കത്ത്), അയ്യൂബ് (എൻ.സി.വി ചാനൽ ചെയർമാൻ), ഖയ്യൂം (റിയാദ്), സുഹറ, അബ്ദുൽ ലത്തീഫ് (ഐ.എസ്.എസ് പ്രസിഡന്റ്), ജലീൽ (മസ്കത്ത്), അബ്ദുറഹ്മാൻ കുട്ടി, ബീവാത്തു, അസീസ് ഹംസ, ഹജ്ജു, മുഹമ്മദ്, താഹിറ, പരേതരായ അബ്ദുല്ലക്കുട്ടി, നഫീസ, അബൂബക്കർ, അബ്ദുൽ ഖാദർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.