കോട്ടപ്പുറം: നീറ്റാണിമേൽ ടി.പി. അബ്ദുറഹ്മാന് (കുഞ്ഞു-57) നിര്യാതനായി. പള്ളിക്കൽ സർവിസ് സഹകരണ സംഘം സെക്രട്ടറിയാണ്. പിതാവ്: പരേതനായ ടി.പി. മുഹമ്മദ് അലി. മാതാവ്: പരേതയായ ഫാത്തിമക്കുട്ടി. ഭാര്യ: റംല. മക്കൾ: അർഷദ്, അർഷിദ, ഫാത്തിമ മിർഷാന. മരുമക്കൾ: ഫിദാ ഫാത്തിമ, നൗഫൽ. സഹോദരങ്ങൾ: അബ്ബാസ്, മുസ്തഫ, മൈമൂന.