എടരിക്കോട്: ഞാറത്തടം സ്വദേശി തിരുനിലത്ത് മൊയ്തു ഹാജി (82) നിര്യാതനായി. മക്കൾ: മുസ്തഫ, അബ്ദുറഹീം, സിദ്ദീഖ്, മൈമൂന, റാബിയ, യൂസുഫ്, ഷാഫി.