പെരിമ്പലം: പള്ളിപ്പടി പരേതനായ തെക്കേടത്ത് കുഞ്ഞമ്മദിന്റെ മകൾ ഫാത്തിമ (80) നിര്യാതയായി. മാതാവ്: പരേതയായ ആച്ചുട്ടി. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, അബ്ദുസ്സലാം, സൈദലവി, ആയിശ, ആമിന, പരേതനായ മുഹമ്മദലി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.00ന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.