പുല്പള്ളി: കേരള കൗമുദി ലേഖകനായിരുന്ന ഭൂദാനം ഷെഡ് മായിത്തറയില്‍ നന്ദകുമാര്‍ (69) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ദീപ്തി, ദീപ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.