കാളികാവ്: പരേതനായ തിരുവണ്ണൂർ പുതിയ കോവിലകത്തെ ഡോ. പി.കെ.കെ. രാജയുടെയും (രാജ പോളി ക്ലിനിക്, എഗ്മോർ, ചെന്നൈ) ആയിരനാഴി കോവിലകത്തെ എ.സി. അമ്മുതമ്പുരാട്ടിയുടെയും മകൻ എ.സി. രവീന്ദ്രനാഥ രാജ (75) നിര്യാതനായി. സഹോദരങ്ങൾ: എ.സി. ശാന്ത തമ്പുരാട്ടി, പരേതരായ എ.സി. മോഹൻ രാജ, ഡോക്ടർ എ.സി. ചന്ദ്രൻ, എ.സി. രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാളികാവ് ചെങ്കോട് കളത്തിൽ.