കരുവാരകുണ്ട്: കണ്ണത്ത് ചീനിപ്പാടത്തെ നെല്ലികുർശി കളരിക്കൽ രാമൻകുട്ടി പണിക്കർ (63) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിജിത, കവിത, സ്നേഹ. മരുമക്കൾ: വിപിൻ (പയ്യന്നൂർ), വിജിൻ (യു.എസ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിക്കുന്ന് ശ്മശാനത്തിൽ.