മങ്കട: മേലെ അരിപ്ര മാമ്പ്ര ഹസൻ ഹാജി (103) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഹംസ, കുഞ്ഞിമുഹമ്മദ്, വീരാൻ, അലി, ഫാത്തിമ, അസീസ്, ആയിശ, ഉസ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മേലെ അരിപ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.