വേങ്ങര: മാർക്കറ്റ് റോഡ് സ്വദേശി കൊമ്പൻ മുഹമ്മദ് (85) നിര്യാതനായി. മക്കൾ: മൊയ്തീൻ കുട്ടി, അഹമ്മദ് അൻസാരി, സുലൈഖ, ഹസീന, ശംസാദ്. മരുമക്കൾ: മുസ്തഫ തെക്കിൽ (കുളപ്പുറം), അബ്ദുൽ അസീസ് (മിനി ബസാർ), മുഹമ്മദ് കുട്ടി (കല്ലേങ്ങൽ പടി), മൈമൂന (തറയിട്ടാൽ), റുഖിയ (കൊടിഞ്ഞി).