കണ്ണമംഗലം: ചേറൂർ സ്വദേശി ചിറ്റടിമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിബി, ജൂബി, ഗോപിക, ഗോകുൽ. മരുമക്കൾ: പ്രജീഷ് കൊടുവള്ളി, ശിജിൻ ആക്കോട്.