വേങ്ങര: എ.ആർ നഗർ സ്വദേശി പൂതംകുറിഞ്ഞി (വെള്ളക്കാട്ടിൽ) മൊയ്തീൻകുട്ടി ഹാജി (96) നിര്യാതനായി. ഭാര്യ: ആമിക്കുട്ടി കൊട്ടേക്കാടൻ. മക്കൾ: അബ്ദുറഹ്മാൻ (ജിദ്ദ), ഹംസ, അബൂബക്കർ, മുസ്തഫ, കോയ (രണ്ടുപേരും ദമ്മാം), പാത്തുമ്മു, പരേതനായ മമ്മദ്. മരുമക്കൾ: മരക്കാർ ചീക്കോട്, ഖദീജ, നഫീസ, ശരീഫ, ഹാജറ, സലീന, ജമീല.