തേഞ്ഞിപ്പലം: ദേവതിയാല്‍ തട്ടാശേരിമാട് കള്ളിയന്‍ അബ്ദുറഹ്മാന് (85) നിര്യാതനായി. ഭാര്യ: പീച്ചംവീട്ടില് നഫീസ. മക്കള്‍: സൈതലവി, റംല, ഇബ്രാഹിം, സക്കീന, ഹാജറ, ബുഷ്റ. മരുമക്കള്‍: അബ്ദുറഹ്മാന് (ഇടിമുഴിക്കല്‍), അബ്ദുല്‍ ഗഫൂള്‍ (കൊയപ്പ) അലി (മൂച്ചിക്കല്‍) ശംസുദ്ദീന്‍ (കാക്കഞ്ചേരി) ആസിയ, സക്കീന.