കാരത്തൂർ: കൈനിക്കരയിലെ കോലോത്തുംപറമ്പിൽ മറിയക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ഇസ്മായിൽ, ഇബ്രാഹിം. മരുമക്കൾ: ബീവു, ആമിന. സഹോദരി: ഇയ്യാച്ചുമ്മ.