താനൂർ: നടക്കാവ് സ്വദേശി വൈദ്യരകത്ത് കുഞ്ഞലവി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (69) ഷാർജയിലെ മകളുടെ താമസസ്ഥലത്ത് നിര്യാതയായി. മക്കൾ: അൽത്താഫ് അജ്മൽ, ആരിഫ, ഷീബ. മരുമക്കൾ: ലത്തീഫ്, അനീഷ്, സീമ, റഷീദ. ഖബറടക്കം നടപടികൾക്കു ശേഷം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.