താനൂർ: നിറമരുതൂർ ശാന്തിനഗർ സ്വദേശി കല്ലിങ്ങൽ അലവി (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ് എന്ന ബാവ, ബീരാൻ കുട്ടി, ആമിനബീവി, ആയിശ, ഫാത്തിമ, റഹ്മത്ത്. മരുമക്കൾ: യാഹു, കുഞ്ഞു, മുസ്തഫ, ബീവി, ആയിശ.